• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

"ജൈവ പച്ചക്കറി കൃഷിയും ജൈവോപാധികളും"

Sat, 25/03/2023 - 2:37pm -- CTI Mannuthy

"ജൈവ പച്ചക്കറി കൃഷിയും ജൈവോപാധികളും" എന്ന വിഷയത്തിൽ കുടുംബശ്രീ അംഗങ്ങൾ വനിതാ കർഷകർ, വീട്ടമ്മമാർ എന്നിവർക്കായി മാർച്ച്‌ 15,16 തീയതികളിൽ സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യ പരിശീലനം നൽകി. ക്‌ളാസുകൾക്ക് പുറമെ പ്രായോഗിക പരിശീലനം, ഫീൽഡ് സന്ദർശനം, ജൈവ കൃഷിയിലെ അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവയും പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു.

Subject: